Basque-Malayalam: Greetings
Greetings
- Kaixo!നമസ്കാരം!
- Egun on!സുപ്രഭാതം!
- Arratsalde on!ശുഭ സായാഹ്നം!
- Agur!വിട!
- Zer moduz?സുഖമാണോ?
- Ondo nago, eskerrik asko.ഞാൻ സുഖമാണ്, നന്ദി.
- Pozten naiz zu ezagutzeaz.കണ്ടതിൽ സന്തോഷം.
- Nola duzu izena?നിങ്ങളുടെ പേരെന്താണ്?
- Nire izena Anna da.എന്റെ പേര് അന്ന എന്നാണ്.
- Gero arte!പിന്നെ കാണാം!
- Kaixo!ഹായ്!
- Arratsalde on!ഗുഡ് ആഫ്റ്റർനൂൺ!
- Zer moduz?സുഖമാണോ?
- Aspaldiko!ഒരു പാട് നാളായല്ലോ!
- Zer berri?എന്തൊക്കെയുണ്ട് വിശേഷം?
- Nola ibili zara?എങ്ങനെയുണ്ടായിരുന്നു?
- Ondo nabil.ഞാൻ സുഖമായിരിക്കുന്നു.
- Ez gaizki, eskerrik asko.മോശമില്ല, നന്ദി.
- Eta zu?നിങ്ങളോ?
- Pozten naiz zu ezagutzeaz.കണ്ടതിൽ സന്തോഷം.
- Plazer bat da zu ezagutzea.നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.
- Zer moduz?സുഖമാണോ?
- Ongi etorri!സ്വാഗതം!
- Kontuz ibili!ശ്രദ്ധിക്കണേ!
- Egun on izan dezazula!നല്ല ദിവസം ആശംസിക്കുന്നു!
- Pozten naiz zu ikusteaz!കണ്ടതിൽ സന്തോഷം!
- Agur esan zure familiari.വീട്ടുകാരെ എന്റെ വിശേഷം പറയണേ.
- Nire agurrak eman.എന്റെ സലാം പറയണേ.
- Asko entzun dut zutaz.നിങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.
- Nola doa dena?എല്ലാം എങ്ങനെയുണ്ട്?
- Onena opa dizut!എല്ലാ നന്മകളും ആശംസിക്കുന്നു!
- Nire desio onenak!ആശംസകൾ!
- Topa!ആശംസകൾ!
- Kaixo guztioi!എല്ലാവർക്കും ഹായ്!
- Agur!നമസ്കാരം!