Malabar-Uzbeko: Saludos
Saludos
- നമസ്കാരം!Salom!
- സുപ്രഭാതം!Xayrli tong!
- ശുഭ സായാഹ്നം!Xayrli kech!
- വിട!Xayr!
- സുഖമാണോ?Qalaysiz?
- ഞാൻ സുഖമാണ്, നന്ദി.Yaxshi, rahmat.
- കണ്ടതിൽ സന്തോഷം.Tanishganimdan xursandman.
- നിങ്ങളുടെ പേരെന്താണ്?Ismingiz nima?
- എന്റെ പേര് അന്ന എന്നാണ്.Mening ismim Anna.
- പിന്നെ കാണാം!Ko'rishguncha!
- ഹായ്!Salom!
- ഗുഡ് ആഫ്റ്റർനൂൺ!Xayrli kun!
- സുഖമാണോ?Qalaysiz?
- ഒരു പാട് നാളായല്ലോ!Ko‘rishmaganimizga ancha bo‘ldi!
- എന്തൊക്കെയുണ്ട് വിശേഷം?Nima gap?
- എങ്ങനെയുണ്ടായിരുന്നു?Qandaysiz?
- ഞാൻ സുഖമായിരിക്കുന്നു.Yaxshi, rahmat.
- മോശമില്ല, നന്ദി.Yomon emas, rahmat.
- നിങ്ങളോ?O‘zingiz-chi?
- കണ്ടതിൽ സന്തോഷം.Tanishganimdan xursandman.
- നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.Siz bilan tanishish juda yoqimli.
- സുഖമാണോ?Qandaysiz?
- സ്വാഗതം!Xush kelibsiz!
- ശ്രദ്ധിക്കണേ!O‘zingizni ehtiyot qiling!
- നല്ല ദിവസം ആശംസിക്കുന്നു!Kuningiz yaxshi o‘tsin!
- കണ്ടതിൽ സന്തോഷം!Sizni ko‘rganimdan xursandman!
- വീട്ടുകാരെ എന്റെ വിശേഷം പറയണേ.Oilangizga salom ayting.
- എന്റെ സലാം പറയണേ.Mening salomimni ayting.
- നിങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.Siz haqingizda ko‘p eshitganman.
- എല്ലാം എങ്ങനെയുണ്ട്?Hammasi yaxshimi?
- എല്ലാ നന്മകളും ആശംസിക്കുന്നു!Eng yaxshi tilaklar!
- ആശംസകൾ!Yaxshi tilaklar!
- ആശംസകൾ!Sog‘ bo‘ling!
- എല്ലാവർക്കും ഹായ്!Assalomu alaykum, hammaga!
- നമസ്കാരം!Salomlar!